615 കോടിയുടെ അറ്റലാഭവുമായി മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് മുന്നില്‍
മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് 2023-24 സാമ്പത്തികവര്‍ഷം റെക്കോഡ് അറ്റലാഭവുമായി മുന്നിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 57,265 കോടി രൂപയാണ്. അറ്റലാഭം 615 കോടി രൂപയും. ബാങ്കിന്റെ
Read more