എം-ഡിറ്റില്‍ സ്‌കോളര്‍ഷിപ്പുകള്‍
കോഴിക്കോട് ഉള്ള്യേരിയിലെ എം.ദാസന്‍ സ്മാരക സഹകരണ എന്‍ജിനിയറിങ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എം-ഡിറ്റ്) എന്‍ജിനിയറിങ് കോളേജില്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണെന്നു സ്ഥാപനം അറിയിച്ചു. പ്ലസ്ടുവിന് 80 ശതമാനത്തിലേറെ മാര്‍ക്കുള്ളവര്‍ക്കും
Read more