13 ലക്ഷം പേര്‍ക്ക് പ്രയോജനം; സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളുടെ വായ്പകളും എഴുതിത്തള്ളി
സഹകരണത്തിലൂടെ ജനക്ഷേമമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നയത്തിന്റെ വിജയം സഹകരണബാങ്കുകള്‍ നല്‍കിയ 5000 കോടി രൂപയുടെ സ്വര്‍ണവായ്പകള്‍ എഴുതിത്തള്ളാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ചു പവന്‍വരെ പണയംവച്ച് എടുത്ത വായ്പകള്‍ക്ക്
Read more