കേരളബാങ്ക് മല്‍സ്യക്കര്‍ഷകര്‍ക്കു വായ്പാശില്‍പശാല നടത്തി

കേരളബാങ്ക് മട്ടാഞ്ചേരി ശാഖ മല്‍സ്യക്കര്‍ഷകര്‍ക്കുള്ള വായ്പാപദ്ധതികളെപ്പറ്റി ശില്‍പശാല നടത്തി. ചുള്ളിക്കല്‍ എം.കെ. രാഘവന്‍ഹാളില്‍ നടന്ന ശില്‍പശാല കെ.ജെ. മാക്‌സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേരളബാങ്ക് റിസോഴ്‌സ് പേഴ്‌സണ്‍

Read more