കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ബോംബേ ഹൈക്കോടതി തള്ളി
വായ്പ തിരിച്ചടക്കാത്തവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊതുമേഖല ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥകള്‍ ഭരണഘടനാലംഘനമാണെന്ന് കാണിച്ച് ജസ്റ്റിസുമാരായ
Read more