ധര്‍മടം ബാങ്കിന്റെ സാഹിത്യപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ധര്‍മടം സര്‍വീസ് സഹകരണബാങ്ക് മലയാള സാഹിത്യപ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ സാഹിത്യകാരന്‍ എം. മുകുന്ദന്‍ സമ്മാനിച്ചു. എം.പി. കുമാരന്‍ സാഹിത്യപുരസ്‌കാരം പി.എന്‍. ഗോപീകൃഷ്ണനും നവാഗത ചെറുകഥാകാരികള്‍ക്കുള്ള വി.വി. രുക്മിണി

Read more