കരുതല്‍ധനവും കാര്‍ഷികനിധിയും വകമാറ്ററുത്: എംപ്ലോയീസ് ഫ്രണ്ട്

ലാഭത്തിലുള്ള സഹകരണസംഘങ്ങളുടെ കരുതല്‍ധനത്തിന്റെയും കാര്‍ഷിക വായ്പാസ്ഥിരതാനിധിയുടെയും 50 ശതമാനംവരെ സഹകരണ പുനരുദ്ധാരണനിധിയിലേക്കു വകമാറ്റാനുള്ള സഹകരണനിയമഭേദഗതി പിന്‍വലിക്കണമെന്നു കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാനേതൃത്വ പരിശീലനക്യാമ്പ് ആവശ്യപ്പെട്ടു. കരുതുല്‍ധനം

Read more