ഐ.സി.എമ്മില്‍ എല്‍.ഡി.പി
ദേശീയ സഹകരണ പരിശീലന കൗണ്‍സിലിന്റെ (എന്‍.സി.സി.ടി) കീഴില്‍ തിരുവനന്തപുരം പൂജപ്പുരയിലുള്ള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.സി.എം) സെപ്റ്റംബര്‍ 19മുതല്‍ 21വരെ കേരളത്തിലെ പ്രാഥമികസഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും പ്രസിഡന്റുമാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കുമായി നേതൃത്വവികസനപരിശീലനം
Read more