കുന്നുകരബാങ്കില്‍ സ്വയംസഹായസംഘം സമ്മേളനം
എറണാകുളംജില്ലയിലെ കളമശ്ശേരി മണ്ഡലത്തിലെ കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയില്‍ കാര്‍ഷികോത്സവം നടത്തുന്നതിനു മുന്നോടിയായി മണ്ഡലത്തിലെ സഹകരണസംഘങ്ങള്‍ നടത്തുന്ന സ്വയംസഹായസംഘങ്ങളുടെ സമ്മേളനങ്ങളില്‍ ആദ്യത്തെത് കുന്നുകരസര്‍വീസ് സഹകരണബാങ്കു സമ്മേളനഹാളില്‍ നടന്നു. ബാങ്കുപ്രസിഡന്റ്
Read more