ക്ഷീരശ്രീ പോർട്ടൽ – അപേക്ഷ സമർപ്പിക്കുവാനുള്ള തീയതി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി

ക്ഷീരകർഷകർ, ക്ഷീര സഹകരണ സംഘങ്ങൾ, മിൽമ എന്നിവർക്ക് വേഗത്തിലുള്ളതും സുതാര്യമായതുമായ സേവനങ്ങൾ നല്കുന്നതിനായി രൂപപ്പെടുത്തിയിരിക്കുന്ന വെബ് പോർട്ടൽ ആണ് ക്ഷീരശ്രീ. കേരള സർക്കാരിന്റെ പദ്ധതി പ്രകാരം വകുപ്പിലൂടെ

Read more