അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചുമതലയില്‍നിന്ന് മാറും; നിലവിലെ ഭരണസമിതി അധികാരത്തില്‍വരും
കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലെ കോൺഗ്രസ് ഭരണസമിതിയെ പിരിച്ചുവിട്ട സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോൺഗ്രസ്സിലെ അഡ്വ.സി.കെ.ഷാജിമോഹൻ പ്രസിഡന്റായ ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയാണ്
Read more