മീനുകള്‍ നഷ്ടപ്പെട്ടവര്‍ക്കു കോരാമ്പാടം ബാങ്ക് മീന്‍കുഞ്ഞുങ്ങളെ നല്‍കും
പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു മീനുകള്‍ ചത്തുപൊങ്ങിയതിനെത്തുടര്‍ന്നു മീനുകള്‍ നഷ്ടപ്പെട്ട മത്സ്യക്കര്‍ഷകര്‍ക്കു കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് മീന്‍കുഞ്ഞുങ്ങളെ നല്‍കും. കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ഹരോള്‍ഡ് നിക്കോള്‍സന്റെ അധ്യക്ഷതയില്‍,
Read more