കൂവപ്പടി സഹകരണ ബാങ്ക് അംഗങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ അരി നല്‍കി

കൂവപ്പടി സര്‍വ്വീസ് സഹകരണ ബാങ്ക് അംഗങ്ങള്‍ക്ക് സബ്സിഡി നിരക്കിലുള്ള അരി വിതരണം ചെയ്തു. ഒരു റേഷന്‍ കാര്‍ഡിന് 25 രൂപയക്ക് 10 കിലോ അരിയാണ് നല്‍കിയത്. ബാങ്കിന്റെ

Read more