പതിനേഴേക്കറില്‍ നെല്ല് കൊയ്ത് കൊടിയത്തൂര്‍ സഹകരണ ബാങ്ക്

പാട്ടത്തിനെടുത്ത പതിനേഴ് ഏക്കര്‍ തരിശുനിലത്തെ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ആഘോഷമാക്കി കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. ചുള്ളിക്കാപറമ്പ് കണ്ടാംപറമ്പ് പാടത്താണ് പാട്ടത്തിന് കൃഷിയിറക്കിയത്. നെല്ല് പൂര്‍ണ്ണമായും ബാങ്ക് ഏറ്റെടുത്ത്

Read more