കൊച്ചി സഹകരണ മെഡിക്കല്‍കോളേജ് ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരത്തിന്റെ നാലാംഗഡുവും സര്‍ക്കാര്‍ നല്‍കി

കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരത്തുകയില്‍ നാലാഗഡുവും സര്‍ക്കാര്‍ നല്‍കി. ഒമ്പത് കോടിരൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അഞ്ചുഗഡുക്കളായി 44.99 കോടിരൂപയാണ് കോഓപ്പറേറ്റീവ് അക്കാദമി ഫോര്‍

Read more