ചിറ്റാട്ടുകര ബാങ്കിന്റെ ഖാദിസ്‌റ്റോറില്‍ സമ്മാനപദ്ധതി
ചിറ്റാട്ടുകര സര്‍വീസ് സഹകരണബാങ്കിന്റെ പൂവത്തൂര്‍ ബസ്സ്റ്റാന്റ് ബില്‍ഡിങ്ങിലെ ഖാദി സൗഭാഗ്യസ്റ്റോറില്‍ ഓണംഖാദിമേളയോടനുബന്ധിച്ച് ആഴ്ചതോറും ജില്ലാതല നറുക്കെടുപ്പ് നടത്തി സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തി. ഓരോ 1000രൂപയുടെ വാങ്ങലിനും സമ്മാനക്കൂപ്പണുണ്ട്. ഒന്നാംസമ്മാനം
Read more