ബാങ്ക് വായ്പയ്ക്ക് ഈടാക്കുന്ന എല്ലാ ഫീസുകളും വെളിപ്പെടുത്തിയുള്ള കണക്ക് ഉപഭോക്താവിന് നല്‍കണമെന്ന് ഉത്തരവ്
ബാങ്ക് വായ്പയുടെ എല്ലാവിവരങ്ങളും ഇടപാടുകാരനെ അറിയിച്ച് അനുമതി വാങ്ങണമെന്ന് ഉത്തരവിറിക്കി റിസര്‍വ് ബാങ്ക്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പകള്‍ക്കായി ഈടാക്കുന്ന വിവിധ ഫീസുകളും ചാര്‍ജുകളും ഉള്‍പ്പെടെയുള്ള ചെലവുകള്‍
Read more