ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ്  അസോസിയേഷന്റെ യാത്രയയപ്പുസമ്മേളനവും  നേതൃത്വശില്‍പശാലയും 

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ യാത്രയയപ്പുസമ്മേളനവും നേതൃത്വപരിശീലനശില്‍പശാലയും ഓപ്പണ്‍ ഫോറവും മെയ് 28നും 29നും വടകര ക്രാഫ്റ്റ് വില്ലേജിലെ സര്‍ഗാലയയില്‍ നടക്കും. സര്‍വീസില്‍നിന്നു

Read more