ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി
ഊരാളുങ്കല്‍ സംഘത്തിനും മറ്റു ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘങ്ങള്‍ക്കും സര്‍ക്കാര്‍ പത്തു ശതമാനം പ്രൈസ് പ്രിഫറന്‍സും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച അഞ്ചു ഹര്‍ജികളും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
Read more