സഹകരണവികസനക്ഷേമനിധി  ആനുകൂല്യം വൈകരുത്:  വര്‍ക്കേഴ്‌സ് ഫെഡറേഷന്‍

സംസ്ഥാന സഹകരണവികസന ക്ഷേമനിധി ബോര്‍ഡില്‍ (റിസ്‌ക് ഫണ്ട്) നിന്നുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എച്ച്.എം.എസ്) ജനറല്‍ സെക്രട്ടറി എന്‍.സി. സുമോദ്

Read more