സഹകരണനിയമഭേദഗതികള്‍ സംഘങ്ങളെ തകര്‍ച്ചയിലേക്കു നയിക്കും: വി.ഡി. സതീശന്‍
സംസ്ഥാനസര്‍ക്കാരിന്റെ സഹകരണനിയമഭേദഗതികള്‍ സംഘങ്ങളുടെ തകര്‍ച്ചക്കിടയാക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തിരുവനന്തപുരത്തു സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം
Read more