കയര്‍ ഉല്പന്നങ്ങള്ക്ക് ഓണ്‍ലൈന്‍ വിപണി ഒരുക്കാന്‍ ബഹുരാഷ്ട്രകമ്പനികളുമായി ധാരണ
കേരളത്തിന്റെ കയറുല്പന്നങ്ങള് ഇനി ആഗോളവിപണയിലേക്ക്. കയറുല്പന്നങ്ങളുടെ വിപണനത്തിന് ബഹുരാഷ്ട്ര കമ്പനിയുമായ വാള്‍മാര്‍ട്ടുമായി കയര്കോര്പ്പറേഷന് ധാരണയിലെത്തി. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം വാള്‍മാര്‍ട്ടുമായി ധാരണയിലെത്തുന്നത്. അടുത്തമാസത്തോടെ ഓണ്‍ലൈന്‍
Read more