കേരളബാങ്കില്‍ പലവകസംഘം ജീവനക്കാര്‍ക്ക് അപേക്ഷിക്കാനായില്ല; പ്രശ്‌നം കോടതിയില്‍
കേരളബാങ്ക് നിയമനങ്ങളില്‍ സഹകരണസംഘം ജീവനക്കാര്‍ക്കുള്ള ക്വാട്ടയില്‍ അപേക്ഷിക്കാന്‍ പലവക സഹകരണസംഘം ജീവനക്കാര്‍ക്ക് അവസരം നിഷേധിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഗിരികൃഷ്ണന്‍ കൂടാല പ്രസിഡന്റും ഒ.കെ. വിനു സെക്രട്ടറിയുമായുള്ള കേരളബാങ്ക്
Read more