കേരള ബാങ്ക് പേരാമ്പ്രയില്‍ ഒന്നരക്കോടി വായ്പ നല്‍കി

കേരളബാങ്കിന്റെ കോഴിക്കോട് പേരാമ്പ്ര ഏരിയയിലെ ശാഖകള്‍ സംയുക്തമായി സംഘടിപ്പിച്ച വായ്പാമേളയില്‍ 1.45 കോടിരൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. പേരാമ്പ്ര സായാഹ്നശാഖയില്‍ നടന്ന മേള വ്യാപാരി വ്യവസായി ഏകോപനസമിതി

Read more