റിസര്‍വ് ബാങ്ക് കേരളബാങ്കിന്റെ ഗ്രേഡ് താഴ്ത്തിയിട്ടില്ല- മന്ത്രി
റിസര്‍വ് ബാങ്ക് കേരളബാങ്കിനെ സി ഗ്രേഡായി തരംതാഴ്ത്തിയിട്ടില്ലെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. നിയമസഭയില്‍ സണ്ണി ജോസഫിന്റെ ചോദ്യത്തിനു മറുപടിയായാണ് ഇതറിയിച്ചത്. സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ നബാര്‍ഡാണു
Read more