കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് 20മുതല്‍ നിസ്സഹരണം നടത്തും
കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് വിവിധ ആവശ്യങ്ങളുന്നയിച്ചു സെപ്റ്റംബര്‍ 20നു നിസ്സഹകരണം തുടങ്ങും. ഏഴുമാസംമുമ്പു നല്‍കിയ മന്ത്രിതലവാഗ്ദാനങ്ങള്‍ നടപ്പാക്കുക, 20%ഡി.എ. അനുവദിക്കുക, ശമ്പളപരിഷ്‌കരണക്കമ്മറ്റിയെ നിയോഗിക്കുക, വേതനപരിഷ്‌കരണത്തിലെയും വേതനഏകീകരണത്തിലെയും അപാകങ്ങള്‍
Read more