കെ.ഡി.സി.എച്ചിനെ മികവിന്റെ കേന്ദ്രമാക്കും
കോഴിക്കോട് ജില്ലാ സഹകരണആശുപത്രിയെ (കെ.ഡി.സി.എച്ച്) ആരോഗ്യമേഖലയിലെ മികവിന്റെ കേന്ദ്രമാക്കാന്‍ പ്രാഥമിക സഹകരണസംഘങ്ങളുടെ സഹകാരിസംഗമം തീരുമാനിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയര്‍പേഴ്സണ്‍-ഇന്‍-ചാര്‍ജ് കെ.കെ.
Read more