കതിരൂര്‍ ബാങ്കിനു എഫ്.സി.ബി.എ.യുടെ മൂന്നു പുരസ്‌കാരങ്ങള്‍

സഹകരണബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരസ്‌കാരങ്ങള്‍ നല്‍കുന്ന ഫ്രോണ്ടിയേഴ്‌സ് ഓഫ് കോ-ഓപ്പറേറ്റീവ് ബാങ്കിങ് അവാര്‍ഡ്‌സിന്റെ (എഫ്.സി.ബി.എ) 2023-24ലെ മൂന്നു ദേശീയപുരസ്‌കാരങ്ങള്‍ കണ്ണൂര്‍ കതിരൂര്‍ സര്‍വീസ് സഹകരണബാങ്കിനു ലഭിച്ചു. മികച്ച

Read more