കൃഷിക്കൊപ്പം കളമശ്ശേരിയില്‍ മണ്ഡലംതലകൃഷി തുടങ്ങി
കരുമാല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ഓണവിപണിക്കായുള്ള കൃഷിയുടെ കളമശ്ശേരി മണ്ഡലംതല നടീല്‍ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. മണ്ഡലത്തില്‍ കൃഷിക്കു ജലലഭ്യത ഉറപ്പാക്കാന്‍ എട്ടുകോടിരൂപയുടെ പദ്ധതികള്‍
Read more