പ്രൊഫഷണല്‍ ജീവനക്കാരെ നിയമിക്കുന്നതിന് കേരളബാങ്കില്‍ സ്ഥിരം ഇന്റര്‍വ്യൂ ബോര്‍ഡ്

കേരളാബാങ്കില്‍ പ്രൊഫഷണല്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സ്ഥിരം ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചു. അഞ്ചുതസ്തികകളിലാണ് കേരളബാങ്കില്‍ ഇത്തരത്തില്‍ നിയമനമുള്ളത്. ഇതിന് നേരത്തെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിനായി

Read more