കാരുണ്യ പദ്ധതിയില്‍ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാക്കാന്‍ ആലോചന
സാധാരണക്കാര്‍ക്ക് ഏറെ സഹായകരമാകുന്ന കാരുണ്യപദ്ധതിയിലെ വ്യവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കാരുണ്യ പദ്ധതിയലൂടെയുള്ള ആനുകൂല്യം ലഭിക്കുന്നതിന് ചില ചികിത്സയും ശസ്ത്രക്രീയയും സര്‍ക്കാര്‍ ആശുപത്രികളില്‍തന്നെ ചെയ്യണമെന്ന വ്യവസ്ഥയാണ് സര്‍ക്കാര്‍
Read more