കണ്ടലബാങ്ക് പുനരുദ്ധാരണം: ആദ്യസംരംഭം 12നു തുടങ്ങും

കണ്ടല സര്‍വീസ് സഹകരണബാങ്കിന്റെ (ടി-197) പുനരുദ്ധാരണപാക്കേജിന്റെ ഭാഗമായുള്ള ആദ്യസംരംഭത്തിനു സെപ്റ്റംബര്‍ 12നു തുടക്കം കുറിക്കും. എട്ടു ശതമാനം പലിശനിരക്കില്‍ സ്വര്‍ണപ്പണയവായ്പയാണ് ആരംഭിക്കുന്നത്. കേരളബാങ്കിന്റെ മിഷന്‍ കണ്ടല 2025ല്‍

Read more