മധ്യപ്രദേശ്, രാജസ്ഥാന്‍ ബജറ്റുകളില്‍ സഹകരണമേഖലയ്ക്ക് വന്‍സഹായം
മധ്യപ്രദേശില്‍ സഹകരണബാങ്കുകള്‍ക്ക് ഓഹരിമൂലധനത്തിനായി 1000 കോടി വകയിരുത്തി കാര്‍ഷികവായ്പയ്ക്കായി 23,000 കോടി നീക്കിവെച്ചു രാജസ്ഥാനില്‍ 150 സംഘങ്ങളില്‍ സംഭരണശാലകള്‍ സ്ഥാപിക്കും ദീര്‍ഘകാലവായ്പ നല്‍കാന്‍ സഹകരണബാങ്കുകള്‍ക്ക് 100 കോടി
Read more