ഗ്രാറ്റ്വിറ്റി: പൊതുഉത്തരവും നിര്‍ദേശങ്ങളും വേണമെന്ന് ആവശ്യമുയരുന്നു

സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപപ്പിരിവുകാരും അപ്രൈസര്‍മാരും ആനുകൂല്യത്തിനായി കോടതികളെ അഭയം തേടുന്നു അനുകൂലഉത്തരവുകളുടെ പ്രയോജനം എല്ലാവര്‍ക്കും കിട്ടണമെന്നു അപ്രൈസേഴ്‌സ് യൂണിയന്‍ സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപപ്പിരിവുകാരുടെയും അപ്രൈസര്‍മാരുടെയും ഗ്രാറ്റ്വിറ്റിയുടെയും മറ്റുംകാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശവും

Read more