20,000 രൂപ സ്റ്റൈപ്പന്റോടെ ആര്‍.ബി.ഐ.യില്‍ ഇന്റേണിഷിപ്പ് പരിശീലനം നേടാം
റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ മാസം 20,000 രൂപ സ്റ്റൈപ്പന്റോടെയുള്ള സമ്മര്‍ ഇന്റേണിഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. opportunities.rbi.org.in ലുള്ള വിജ്ഞാപനത്തിലെ ലിങ്കിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്.
Read more