ജില്ലാസഹകരണബാങ്കുകള്‍ ഇല്ലാത്തിടങ്ങളില്‍ പുതിയവ രൂപവത്കരിക്കാന്‍ നബാര്‍ഡ് കര്‍മപദ്ധതി തയ്യാറാക്കി
ഇന്റര്‍നെറ്റ് ബാങ്കിങ്ങിനുള്ള വ്യവസ്ഥകള്‍ അതികര്‍ശനമെന്നു പരാതി സംസ്ഥാനസഹകരണബാങ്കുകളുടെ ഡിജിറ്റല്‍വത്കരണത്തിനായി നബാര്‍ഡ്പ്രത്യേക നിധിയുണ്ടാക്കണമെന്ന് ആവിശ്യം ഗ്രാമീണ സഹകരണബാങ്കുകള്‍ക്കായി നബാര്‍ഡ് തയ്യാറാക്കിയ സഹകരണഭരണസൂചിക (കോ-ഓപ്പറേറ്റീവ് ഗവേണന്‍സ് ഇന്‍ഡക്‌സ് സി.ജി.ഐ) അടുത്തമാസം
Read more