കാര്‍ഷിക വായ്പയ്ക്കുള്ള പലിശയിളവില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക അനുവദിച്ച് ഉത്തരവ്
പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങള്‍ക്ക് കാര്‍ഷിക വായ്പാപലിശയിളവില് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക അനുവദിച്ചു. 1,30,74,419 രൂപയാണ് അനുവദിച്ചത്. 2012 മാര്‍ച്ച് 31വരെയുള്ള
Read more