ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സംഘങ്ങള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാവകാശം
സഹകരണസംഘങ്ങള്‍ക്ക് 2023-24 സാമ്പത്തികവര്‍ഷത്തെ ആദായനികുതിക്കണക്കുകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 31 ല്‍നിന്നു നവംബര്‍ 15 വരെ നീട്ടിയിട്ടുണ്ടെങ്കിലും ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സംഘങ്ങള്‍ക്കു റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാവകാശമുണ്ടെന്നു
Read more