സാങ്കേതികവിദ്യയും പരസ്പരസഹകരണവും സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു മുഖ്യം: ഐ.സി.എ.

സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ സഹകരണപ്രവര്‍ത്തനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്ന വിധത്തിലാണെന്നും, ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വാംശീകരിക്കുകയും സഹകരണപ്രസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയും ചെയ്താലേ ഈ പ്രസക്തി പൂര്‍ണമായി പ്രയോജനപ്പെടുത്താനാവൂ എന്നും

Read more