കുടിയേറ്റക്കാര്‍ക്ക് താങ്ങായി കൂടരഞ്ഞി ഭവനനിര്‍മാണ സംഘം
43 കൊല്ലം മുമ്പ് ആരംഭിച്ച കൂടരഞ്ഞിയിലെ ഗ്രാമീണ ഭവനനിര്‍മാണ സഹകരണസംഘം സ്വന്തമായി വീടില്ലാത്ത ആയിരത്തിലധികം പേരെയാണു വീട് പണിയാന്‍ സാമ്പത്തികമായി സഹായിച്ചത്. പില്‍ക്കാലത്തു ഭവനനിര്‍മാണരംഗത്തു വാണിജ്യ-ദേശസാത്കൃത ബാങ്കുകളും
Read more