വെച്ചൂര്‍ പശുവിന്റെ നാട്ടില്‍ വരുമാനം മുട്ടി ക്ഷീരകര്‍ഷകര്‍
കടുത്ത ചൂട് ക്ഷീരകര്‍ഷകരെ അടിമുടി തളര്‍ത്തുകയാണ്. പശുവിനെ കൂട്ടത്തോടെ വിറ്റൊഴിക്കുന്ന പ്രവണത വയനാട്ടിലാണ് കണ്ടുതുടങ്ങിയതെങ്കിലും അത് സംസ്ഥാനത്തെ പല ജില്ലകളിലേക്കും വ്യാപിക്കുകയാണ്. പാലുത്പാദനത്തിലുണ്ടായ കുറവ് ക്ഷീരകര്‍ഷകരെ തളര്‍ത്തി.
Read more