സഹകരണ സംഘം രജിസ്ട്രാര്‍ സ്ഥാനത്ത് വീണ്ടും മാറ്റും; സജിത് ബാബു രണ്ടാംവട്ടം രജിസ്ട്രാര്‍
സഹകരണ സംഘം രജിസ്ട്രാര്‍ തസ്തികയില്‍ വീണ്ടും ഇളക്കി പ്രതിഷ്ഠ. ടി.വി.സുഭാഷിനെ മാറ്റി. പകരം ഡോ. ഡി.സജിത് ബാബുവിനെയാണ് പുതിയ രജിസ്ട്രാറായി നിയമിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍
Read more