എച്ച്.ഡി.സി. ആന്റ് ബി.എം. പരീക്ഷയില്‍ 94.5 ശതമാനം വിജയം

സംസ്ഥാനസഹകരണയൂണിയന്‍ 2024 ഓഗസ്റ്റില്‍ നടത്തിയ എച്ച്.ഡി.സി.ആന്റ് ബി.എം. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 94.5ശതമാനമാണു വിജയം. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ നവംബര്‍ 23വരെ അതത് സഹകരണപരിശീലനകോളേജുകളില്‍ സ്വീകരിക്കും. പരീക്ഷാഫലം www.scu.kerala.gov.inല്‍

Read more