വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് കേരളബാങ്ക് പ്രസിഡന്റും സി.ഇ.ഒ.യും; കേരളബാങ്ക് രാജ്യത്തെ ഏറ്റവും വലിയ ഷെഡ്യൂള്‍ഡ് ബാങ്ക്
ജില്ലാസഹകരണബാങ്കുകള്‍ ഇല്ലാത്ത ജില്ലകളില്‍ അവ രൂപീകരിക്കുമെന്ന കേന്ദ്ര സഹകരണമന്ത്രി അമിത്ഷായുടെ അറിയിപ്പ് ജില്ലാബാങ്കുകളെ ലയിപ്പിച്ചു രൂപീകരിച്ച കേരളബാങ്കിനെ ബാധിക്കില്ലെന്നു ബാങ്ക്പ്രസിഡന്‍്ഗോപി കോട്ടമുറിക്കലും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി
Read more