പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങള്‍ക്ക് ഇനി രക്ഷാപാക്കേജിന് പണം ലഭിക്കും
കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സഹകരണ പുനരുദ്ധാരണ നിധി യാഥാര്‍ത്ഥ്യമായി. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. പ്രതിസന്ധികാരണം ദുര്‍ബലമായതോ സുഷുപ്താവസ്ഥയിലായതോ (dormant) ആയ
Read more