ജപ്തി നിയന്ത്രിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; വിലക്ക് നിയമമായി  

സംസ്ഥാനത്ത് ജപ്തി നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ജുലായ് ആദ്യവാരമാണ് ഈ ബില്ല് നിയമസഭ പാസാക്കിയത്. കാലതാമസമില്ലാതെ അതിന് ഗവര്‍ണര്‍

Read more