ഐ.സി.എ. -എ.പി.ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അനുമതി
അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക് മേഖലാസമിതിക്ക് (ഐ.സി.എ.- എ.പി) ക്ക് പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും പ്രവര്‍ത്തനം തുടരാനും അനുമതിയായി. ഐ.സി.എ. എ.പി.യുടെ ഡല്‍ഹി ഓഫീസിനാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി
Read more