വയനാട് ദുരന്തം: കേരളബാങ്ക് 50 ലക്ഷം നല്‍കി

വയനാട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേരളബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, ഡയറക്ടര്‍മാരായ അഡ്വ.എസ്. ഷാജഹാന്‍, സാബു

Read more