എ.സി.എസ്.ടി.ഐ.യില്‍ പരിശീലനം

കാര്‍ഷിക സഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റ്യൂട്ട് (എ.സി.എസ്.ടി.ഐ) സെപ്റ്റംബര്‍ 23മുതല്‍ 28വരെ ഫൈനാന്‍ഷ്യല്‍ പ്രോഡക്ട്‌സ് ആന്റ് സര്‍വീസസ് എന്ന വിഷയത്തില്‍ പരിശീലനം നല്‍കും. പ്രാഥമികകാര്‍ഷികവായ്പാസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി,

Read more