സ്‌കൂളിലും സര്‍വകലാശാലകളിലും സഹകരണ, ഡിപ്ലോമ, ബിരുദ കോഴ്‌സുകള്‍ തുടങ്ങും

എന്‍.സി.ഡി.സി.ക്ക് 500 കോടി ,പാക്‌സ് കമ്പ്യൂട്ടര്‍വത്കരണത്തിനും 500 കോടി സഹകരണസ്ഥാപനങ്ങളിലൂടെ അഭിവൃദ്ധി ‘ പദ്ധതിക്ക് തുടക്കമിട്ടു ധനമന്ത്രി നിര്‍മലാസീതാരാമന്‍ ചൊവ്വാഴ്ച അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ കേന്ദ്ര സഹകരണമന്ത്രാലയത്തിന് അനുവദിച്ചത്

Read more